ലോക്ക്ഡൗണ്‍ വകവെയ്ക്കാതെ തിരുവനന്തപുരം നഗരത്തിലിറങ്ങിയ ഇരുചക്ര യാത്രക്കാരനെ ശാസിച്ച് തിരികെ അയക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ദേ അതുവരെ...., ലോക്ക് ഡൗണിനെ തുടർന്ന് റോഡിൽ കറങ്ങി നടക്കുന്നവരെ പൊലീസ് തടഞ്ഞു നിർത്തി യാത്ര വിവരങ്ങൾ ചോദിക്കുന്നു. തിരുവനന്തപുരം പാളയത്തുനിന്നുള്ള ദൃശ്യം
ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പാളയത്തുനടന്ന വാഹന പരിശോധനയ്ക്കിടെ സൈക്കിളിലെത്തിയ യാത്രക്കാരനെ തടയുന്ന പൊലീസ് ഉദ്യോഗസ്ഥർ