കരുതൽ ... 'ലോക്ക് സൗൺ പശ്ചാതലത്തിൽ പാലക്കാട് നഗരസഭയുടെ നേത്യത്വത്തിൽ വെണ്ണക്കര ഗവ : ഹൈസ്ക്കൂൾ ക്യാംപിലെക്ക് നഗരത്തിൽ അകപ്പെട്ടവരെയും തെരുവോരത്തുള്ളവരെയും കൊണ്ടുവരാനായി കെ.എസ്.ആർ.ടി.സി ബസ്സ് നിലത്തിലിറങ്ങിയപ്പോൾ പോലീസ് സാനിറ്റൈസർ ബസ്സ് ഡ്രെവർക്ക് നൽക്കുന്നു.