ലോക്ക് ഡൌൺ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർ സമയം ചിലവഴിക്കാൻ പല വഴികളും തിരയുന്നുണ്ട്. സ്റ്റേ സേഫ് എന്നെഴുതിയ ലാന്റേൺ പറത്തുന്ന യുവാക്കൾ. തിരുവനന്തപുരം മണക്കാട് നിന്നുള്ള ദൃശ്യം