ss

കിളിമാനൂർ: ആരൂർ കൊക്കുമൂല വീട്ടിൽ പരേതനായ ആർ.സുകുമാരൻ നായരുടെ ഭാര്യ എൽ.ഭവാനി അമ്മ (88) നിര്യാതയായി. മക്കൾ:ഓമനഅമ്മ,പീതാംബരൻ,ശ്യാമളാഭായ്, ഉണ്ണിക്കൃഷ്ണൻ നായർ (സുബേദാർ മേജർ), പരേതരായ മോഹനചന്ദ്രൻ നായർ,ഉഷാദേവി,സതീഷ്‌കുമാർ. മരുമക്കൾ:ചന്ദ്രശേഖരൻനായർ,രാജമണി,മിനി,ജനാർദ്ദനക്കുറുപ്പ്,രജനി
ചന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ, ആരുർ ഗവ.എൽ.പി.എസ്). സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.