അത്യാവശ്യക്കാരെയും കുരുക്കും...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുകൾ ലംഘിച്ചെത്തുന്ന വാഹനങ്ങളുടെ കൂടി തിരക്കായതോടെ പൊലീസ് പരിശോധനയ്ക്കിടയിലെ തിരക്കിൽപ്പെട്ട ആശുപത്രയിലേക്ക് പോകുന്ന കുടുംബം. അത്യാവശ്യമില്ലാത്തവർകൂടി റോഡിൽ വാഹനവുമായി ഇറങ്ങുന്നത് മൂലം യഥാർത്ഥ അത്യാവശ്യക്കാരാണ് വലയുന്നത്. എറണാകും കുമ്പളം ടോളിൽ നിന്നുള്ള കാഴ്ച