ss

മടവൂർ: കൃഷ്ണൻകുന്ന് കാരോട്ടുകോണം മൊട്ടലിൽ വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി.
മക്കൾ: രാധാകൃഷ്ണൻ, ചന്ദ്രൻ, ഗീത, ഉഷ.മരുമക്കൾ: സിന്ധു, രാധ.സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്