ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ കാർഡുടമകൾക്ക് സൗജന്യ അരി നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച അരി ചാലയിലെ സ്റ്റേറ്റ് വെയർ ഹൗസിൽ സംഭരിക്കുന്നു. ഇവിടെ നിന്ന് അരി റേഷൻ കടകളിലേക്ക് എത്തിക്കും.