മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ മാസ്‌ക് ധരിക്കാതെ ഇരുചക്രവാനത്തിലെത്തിയ യുവാവിനെ മാസ്‌ക് ധരിപ്പിക്കുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍