പൂവാർ: എസ്.ബി.ടി ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ പുതിയതുറ കരുംകുളം കല്ലുമുക്ക് വിഭൂതിയിൽ ആർ. വിശ്വംഭരൻ (64) നിര്യാതനായി . ഭാര്യ സുനിത.കെ.ആർ. മക്കൾ :ബിന്ദുവിശ്വം, ബിനോയ് വിശ്വം (കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് ലൈബ്രറി ജീവനക്കാരൻ). മരുമകൻ:പ്രവീൺ (കടയ്ക്കാവൂർ). സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 9.30ന്.