raina

മുംബയ് : കൊറോണ പ്രതിരോധത്തിനായി 52 ലക്ഷം രൂപ സഹായധനവുമായി ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31ലക്ഷം രൂപയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപയുമാണ് സഹായം നൽകിയത്.