s

തെരുവ് നായകൾക്കും വളർത്തുമൃഗങ്ങൾക്കും തീറ്റ ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്ത് കോഴിക്കോട് ബീച്ചിൽ പിങ്ക് പൊലീസ് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നു.