ss

ഞെക്കാട് : പരേതരായ പന്തിയിൽ ആർ. ദിവാകരൻ, പെരുന്തറ കൂട്ടിൽ പി. എസ്.ദേവകി ദമ്പതികളുടെ മകളും ഞെക്കാട് വേലംകോണത്ത് വീട്ടിൽ സദാശിവന്റെ ഭാര്യയുമായ ഇടപ്പണി വീട്ടിൽ ( ഉദയഗിരി) സരളാദേവി(ലീല, 76 ,റിട്ട. ഗവ. നഴ്സറി ടീച്ചർ)നിര്യാതയായി. മരണാനന്തരചടങ്ങ് ബുധനാഴ്ച്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ.