ശ്രീകാര്യം:ചെമ്പഴന്തി അണിയൂർ തച്ചിങ്ങൽ രേവതി ഭവനിൽ പവിത്രന്റെ (റിട്ട.റെയിൽവേ )ഭാര്യ ശാന്തമ്മ (67)നിര്യാതയായി.മക്കൾ:ഷീജാകുമാരി ,ശ്രീകുമാരി,ഉണ്ണികൃഷ്ണൻ നായർ.മരുമക്കൾ:രാജൻ, ശ്രീലേഖ, പരേതനായ മണികണ്ഠൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .