തിരുമല : ജയ്നഗർ 304 വീട്ടിൽ റിട്ട. ക്ലർക്ക് ജെ. കമലാബായി (80) നിര്യാതയായി .മക്കൾ: ചാൾസ് വില്യംസ്, കമലാ വില്യംസ്, സെറ്റി വില്യംസ്. മരുമക്കൾ : ക്രിസ്റ്റിനാ മാനുവൽ, അഡ്വ.വി.പ്രതാപ് സിംഗ്, ദേവരാജ് സിംഗ്.