book

അഞ്ചൽ ബ്ലോക്ക്‌ സാക്ഷരത മിഷൻ വികസന വിദ്യാ കേന്ദ്രം, എം.എ. അഷ്‌റഫ്‌ ലൈബ്രറി തടിക്കാട് ചേർന്ന് വീടുകളിൽ പുസ്തകം എത്തിക്കുന്ന പരിപാടി, അവശ്യസേവനം നടത്തുന്ന സ്ഥാപനത്തിൽ ജീവനക്കാർക്ക് മാസ്ക് വിതരണം എന്നിവ സംഘടിപ്പിച്ചു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ T. ഷൗക്കത്, ലൈബ്രറി സെക്രട്ടറി ഇസ്മായിൽ, നോഡൽ പ്രേരക് പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.