കൊറോണ വിഴുങ്ങാതെ കപ്പടിക്കാം... ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന കുട്ടികൾക്കായി പാമ്പും കോണിയും മോഡലിൽ കേരളകൗമുദി ഒരുക്കിയ കൊറോണക്കെതിരായ ബോധവത്കരണമടങ്ങിയ കളിയിലേർപ്പെട്ടിരിക്കുന്നവർ. മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള ദൃശ്യം.