പൊറോട്ടയും ബീഫും ഇഷ്ടപ്പെടാത്ത മലയാളികൾ ചുരുക്കമായിരിക്കും. നല്ല പൊറോട്ടയും ബീഫും കിട്ടുന്ന കൊല്ലത്തെ സുധാകരേട്ടന്റെ കടയാണ് കൗമുദി ടിവിയിലൂടെ ആർജെ വിഷ്ണു നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ മങ്ങാടിന് സമീപമാണ് സുധാകരേട്ടന്റെ കട സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് 12 മുതലാണ് ഇവിടെ ബീഫ് കിട്ടിത്തുടങ്ങുന്നത്.

porrotta-beef