lock-down

അതിജീവിക്കാം കരുതലോടെ..., മൃഗശാലയിലെ മൃഗങ്ങൾക്ക് ആഹാരവുമായി പോകുന്ന ഗുഡ്സ് ആട്ടോറിക്ഷ. ലോക്ക് ഡൗൺ ദിനത്തിൽ പാളയം എൽ.എം.എസിന് സമീപത്ത് നിന്നുള്ള കാഴ്ച.