1


തിരുവനന്തപുരം വഴുതക്കാട് വനിതാ ഹോസ്റ്റലിൽ തയ്യാറാക്കിയ ഐസൊലേഷൻ സെന്ററിൽ നിന്നും നിരീക്ഷണത്തിലുണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തതിനുശേഷം നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ മുറികൾ അണുവിമുക്തമാക്കുന്നു.