lock-down

നിരത്തിലുണ്ട് നീറുന്ന മുഖങ്ങൾ...വീടുകളുടെ വാതിലുകളടഞ്ഞു, കടകളുടെ ഷട്ടറുകളും. നഗരം ശൂന്യമാണ് എങ്കിലും ഇനിയെങ്ങോട്ടെന്ന് അറിയാതെ ഇങ്ങനെ നീറുന്ന മുഖങ്ങൾ ഏറെയുണ്ട് കൊച്ചിയിൽ. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച