മാറനല്ലൂർ: തിരുവാതിരയിൽ അമരസേനന്റെയും സുഗതയുടെയും മകളും ബി. സന്തോഷ്‌കുമാറിന്റെ( ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ) ഭാര്യയുമായ എ. എസ് പ്രവീണ (39 ) നിര്യാതയായി. മക്കൾ: എസ്. പി .അഭിഷേക്, എസ്. പി. അഭിനന്ദ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.