വർക്കല: താന്നിമൂട് പേഴുവിളവീട്ടിൽ പരേതനായ കെ.സുകുമാരന്റെ ഭാര്യ ജി.സരസമ്മ (92) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ . മക്കൾ: ശശാങ്കൻ,പരേതയായ ശശികല , ശശിധരൻ, ശ്യാമളകുമാരി, ശശി കുമാർ, ശശീന്ദ്ര ബാബു .