chala

ഓരോ അരിമണിയും കൊത്തിയെടുക്കാൻ..., ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല മാർക്കറ്റിൽ ലോറിയിലെത്തിയ അരിചാക്കുകളിൽ നിന്നും അരി കൊത്തിയെടുക്കുവാൻ പറന്നെത്തുന്ന പ്രാവുകൾ