പത്തായം നിറയെ ... ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മുളങ്കുന്നത്ത്ക്കാവ് ഫുഡ് കോർപറേഷൻ്റെ ഗോഡൗണിൽ എത്തിയ അരി ലോറി മാർഗം ജില്ലയിലെ വിവിധ റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായ് തൃശൂർ കുരിയച്ചിറയിലെ കേന്ദ്ര വെയർഹൗസിംഗ് കോർപറേഷൻ്റെ ഗോഡൗണിൽ ഇറക്കി വെക്കുന്ന തൊഴിലാളികൾ