mask0

ഇപ്പൊ ഡബിൾ ഓക്കേ..., രാജ്യവ്യാപകമായി ലോക്ക്ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനമൊന്നും ലഭിക്കാതെ മലപ്പുറം കുന്നുമ്മലിലൂടെ മാസ്‌ക് ധരിക്കാതെ നടന്ന് പോവുന്ന വയോധികക്ക് മാസ്‌ക് ധരിപിച്ച് കൊടുക്കുന്ന വനിതാ പോലീസ്.