market

വില കൂടാത്ത കരുതൽ..., സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ സാധനങ്ങൾ കിട്ടാതെവരുമോ എന്ന ആശങ്കയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ കടകളിൽ തിരക്ക് കൂട്ടിയിരുന്നു എന്നാൽ സർക്കാർ ഉല്പന്നങ്ങൾക്ക് ഒരുതരത്തിലുള്ള ഷാമവും ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. പച്ചക്കറികളും മറ്റ് സാധനങ്ങളും ലോഡ്കണക്കിനെത്തിയ എറണാകുളം മാർക്കറ്റിൽനിന്ന് സാധനം വാങ്ങുന്ന കാഴ്ച