mask

അതിജീവിക്കാം കരുതലോടെ ... ലോക്ക് ഡൗൺ ഭീതിയിൽ കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ വയോധികന് മാസക്ക് ധരിപ്പിക്കുന്ന യുവതി കേരള തമിഴ്നാട് അതിർത്തിയായ ഗോപാലപുരം ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.