ലോക്ക്..., ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യാത്തിൽ പാലക്കാട് ബി.ഒ.സി. റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ ഓട്ടം ഇല്ലാതത്തിനാൽ ഇവരുടെ ജീവിതവും ഒരോ ദിവസവും മുന്നോട്ട് പോക്കാൻ പ്രയാസം മേറുന്നു. ഒഴിഞ്ഞ റോഡിലുടെ പോവുന്ന വയോധികനെയും കാണാം.