vamadevan

പട്ടം: പ്ലാമൂട് ടി.പി.ജെ നഗർ 79 അശ്വതിയിൽ കെ.പി. വാമദേവൻ (75) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അശ്വതി, പ്രിൻസ്. മരുമക്കൾ: ശ്രീജിത്ത് ലാൽ, ലോല. സഞ്ചയനം ഏപ്രിൽ 5 ന് രാവിലെ 8.30ന്.