ഓ മൈ ഗോഡിൽ ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കർണ്ണാടകയിലെ ഒരു എം.പിയെ കാണാൻ എത്തുന്നതാണ് വിഷയം. ഈ സമയത്ത് എപ്പിസോഡിൽ ഓ മൈ ഗോഡ് അവതാരകർ എത്തുമ്പോൾ തന്നെ എക്സിക്യൂട്ടീവായി വന്ന സ്ത്രീ മനസിലാക്കുന്നു.
തുടർന്ന് ഇവരെ എം.പി യുമായി കണക്റ്റ് ചെയ്യാൻ കൊണ്ടുവന്ന ആളിനെ പ്രാങ്ക് ചെയ്യാൻ വന്നതാണ് എന്ന രീതിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും തുടർന്ന് നടക്കുന്ന റിവേഴ്സ് പ്രാങ്ക് എപ്പിസോഡും ചിരി പടർത്തുന്നത്. ഫ്രാൻസിസ് അമ്പലമുക്ക്,സാബു പ്ലാങ്കവിള ,സതീഷ് ആറ്റിങ്ങൽ എന്നിവരാണ് അവതാരകർ: