കോവളം :ആനാട് ആലങ്കോട് തടത്തരികത്ത് വീട്ടിൽ വിജയകുമാർ (47) നിര്യാതനായി.ഭാര്യ എസ്. നിഷ. മകൻ അദ്വൈത് .മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 -ന്.