inauguration

മലപ്പുറം ഗവൺമെന്റ് കോളേജിൽ വെച്ച് നടന്ന അസോസിയേഷൻ ഓഫ് കേരള ഗവ. ടീച്ചേഴ്‌സ് 62ആം ജില്ലാ സമ്മേളനം കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. എ.എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.