തിരൂരങ്ങാടി: കോഴിച്ചെന പാലച്ചിറമാട് സ്വദേശിയും വളാഞ്ചേരി സ്റ്റാൻഡേർഡ് പരേതനായ മുക്ര മൊയ്തുവിന്റെ മകൻ അബ്ദു റസാഖ് (64) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: അബ്ദുസ്സമദ്, മുഹമ്മദ് കുട്ടി, ഷംസാദലി, ശബ്ന. മരുമക്കൾ: ഷംല, നസീബ.