പാറക്കൽ : അമ്പാടി വളപ്പിൽ പരേതനായ വേലപ്പുവിന്റെയും കാക്കിയുടെയും മകളും തെക്കെപ്പുറത്ത് ചന്ദ്രന്റെ ഭാര്യയുമായ യശോദ (52) നിര്യാതയായി. മക്കൾ : ശാലിനി, ശൈലജ, സജിത, ഷാജു, ബൈജു. മരുമക്കൾ : ദിനേഷ് (മലേഷ്യ), അനിൽ (സലാല), രവി.