jafer
ജാഫർ

താനൂർ: മാണിയം തൊടി പരേതനായ അബ്ദുല്ല കോയ എന്നവരുടെ മകൻ ജാഫർ (29) നിര്യാതനായി. മാതാവ്: സൈനബ. സഹോദരങ്ങൾ നൗഷാദ്,ഷരീഫ് (സൗദി),അനീഷ്, ഫാത്തിമ, മൈമുന, ഉമ്മുസൽമ.