vasu
വാസു

വള്ളിക്കുന്ന്: മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും ഫിഷറീസ് വിഭാഗം റിട്ടയേർഡ് ജീവനക്കാരനുമായ അരിയല്ലൂരിലെ കൊരങ്ങാട്ട് വാസു (76) നിര്യാതനായി. ഭാര്യ: രമാവതി. മക്കൾ: അനില , അജിത ,മണികണ്ഠൻ (പി ഡബ്ലിയു , കോൺട്രാക്ടർ ) സുധീഷ് (റാം കൺസ്ട്രക്ഷൻ).
മരുമക്കൾ: മോഹനൻ ,നാരായണൻ ,രാജി ,സരിത.