vengopal
വേണുഗോപാലൻ

പുളിക്കൽ: ചേവായൂരിൽ കടലുണ്ടി സ്വദേശി അണ്ടശ്ശേരി വേണുഗോപാലൻ (65)നിര്യാതനായി. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തങ്ക. മക്കൾ: വിപിന, വിപിൻലാൽ. മരുമക്കൾ: സബീഷ് കുമാർ, ബബിത.