water

കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെളികലര്‍ന്ന കുടിവെള്ളവുമായി മലപ്പുറം സിവില്‍സ്റ്റേഷനില്‍ എത്തിയ തിരൂര്‍ മംഗലം പഞ്ചായത്തിലെ പുല്ലൂണി കോളനിവാസികള്‍.