കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് മലപ്പുറം കുന്നുമ്മലില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു.