കുടുംബശ്രീ മിഷന് കീഴിൽ യുവശ്രീ പദ്ധതിയുടെ ഭാഗമായി പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ സംരഭകർ തുടക്കം കുറിച്ച "മൊബൈൽ സ്റ്റീ കാർ സ്പാ"യുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചപ്പോൾ.