inauguration

മലപ്പുറം നഗരസഭ ബസ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഓൾ കേരള മാർബിൾസ്‌ ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഷാജി വടകര ഉദ്ഘാടനം ചെയ്യുന്നു