govindan
ഗോവിന്ദൻ

തിരൂരങ്ങാടി: ചെമ്മാട് സ്വദേശി അണ്ടിശ്ശേരി ഗോവിന്ദൻ (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രഘു, ഷൈജു, നിഷ. മരുമകൻ: അശോകൻ.