തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശിയും അബ്ദുൾ ലത്തീഫ് എന്നവരുടെ ഭാര്യയുമായ ചോലക്കപറമ്പിൽ ഷരീഫ (42) നിര്യാതയായി. മക്കൾ: റിഫാസ് , ജിംഷാദ്. മാതാപിതാക്കൾ : മുഹമ്മദ് കുട്ടി, പാത്തുമ്മു. സഹോദരങ്ങൾ : സൈനുദ്ദീൻ, മുജീബ,് ഫൈസൽ, നൗഷാദ്, മൈമുന, നസീമ.