musliayar
അബൂബക്കർ മുസ്ലിയാർ


മലപ്പുറം: വടക്കുംമുറി പരേതനായ പറമ്പൻമേലയിൽ അബൂബക്കർ മുസ്ലിയാർ (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബുഷ്റ, മുഹമ്മദ് റഫീഖ്, ഷമീന, നസീറ, മുബഷീറ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ശിഹാബ്, റിയാസ്, ഹംസ, ശിഫാന.