sreedharan-nair
ശ്രീധരൻ നായർ

നിലമ്പൂർ: അരുവാക്കോട് എൽ.ഐ.സി റോഡിന് സമീപം ചെറയങ്ങാട്ട് ശ്രീസുമത്തിൽ ശ്രീധരൻ നായർ (72) നിര്യാതനായി. റിട്ട.മമ്പാട് എം.ഇ.എസ് കോളജ് സൂപ്രണ്ട് ആയിരുന്നു. നിലമ്പൂർ അമൽ കോളജ്, വണ്ടൂർ സഹ്യ കോളജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുമതി. മക്കൾ: സിന്ധു, സന്ധ്യ (സഹ്യ കോളജ്, വണ്ടൂർ), സജീഷ് (ക്ലാർക്ക്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: വിനോദ്, പ്രജോദ്, ശരണ്യ.