janaki
ജാനകി അമ്മ

തിരൂർ: തെക്കുമുറി പരേതനായ പോട്ടോക്കര വീട്ടിൽ ഗോപാലൻ നായരുടെ ഭാര്യ പി വി ജാനകി അമ്മ (82) നിര്യാതയായി.
മക്കൾ: മോഹൻകുമാർ ( പിജെ പ്ലാസ്റ്റിക്ക് കമ്പനി), സോമസുന്ദരൻ, ഇന്ദിരാദേവി. മരുമക്കൾ: സി.കെ. ഗിരിജ, വി.കെ. ഗിരിജ, രാധാക്യഷ്ണൻ.