inauguration0

കുടുംബശ്രീ ജില്ല മിഷൻ മലപ്പുത്ത് സംഘടിപ്പിച്ച ‘സംരംഭകത്വം ഞങ്ങളിലൂടെ’ മികച്ച കുടുംബശ്രീ സംരംഭകർ സംസാരിക്കുന്ന "ഷീ ടോക്ക്" പരിപാടി ജില്ല മിഷൻ കോ-ഒർഡിനേറ്റർ സി.കെ. ഹേമലത ഉദ്ഘാടനം ചെയ്തപ്പോൾ.