protest

മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം മലപ്പുറം മൊയ്തീൻ കുട്ടിയുടെ പേരിൽ പ്രഖ്യാപിച്ച കായിക സമുച്ചയം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നിന്നും മാറ്റാനുള്ള നീക്കതിനെതിരെ ജനകീയ സമിതി മലപ്പുറം കുന്നുമ്മലിൽ നടത്തിയ പ്രതിഷേധം.