താനൂർ: മൂലക്കൽ പരേതനായ മാളിയേക്കൽ തെക്കളപ്പിൽ മുഹമ്മദലിഹാജിയുടെ മകൻ നാലകത്ത് സൈതലവി (79) നിര്യാതനായി.
. ഭാര്യ: ഫാത്തിമ. മക്കൾ: റുഖിയ, നസീമ, ബുഷറ, ഹുസൈൻ. മരുമക്കൾ: പി.എം.എ.സലാം.( മുൻ എൽ.എ.എ. , മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി അംഗം), ഹനീഫ, അബ്ദുൽജലീൽ, ഫർസാന.