കേന്ദ്ര സര്‍ക്കാറിന്റെ മാധ്യമ വിലക്കില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ലിയു.ജെയും കെ.എന്‍.ഇ.എഫും മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ സ്ഥാപിച്ച കൂട്ടൊപ്പില്‍ രാജു എബ്രഹാം എം.എല്‍.എ ഒപ്പ് വയ്ക്കുന്നു.